നഗരത്തിന്റെ പല ഭാഗത്തും ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപണിയുടെ ഭാഗമായി

നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബൈക്കോം അറിയിച്ചു.

കര്‍ണാടകയില്‍ ഗോവധ നിരോധ ബില്‍ നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി

ബനശങ്കരി സബ് സ്റ്റേഷൻ, ബംഗാരപ്പ നഗർ ഫീഡർ എന്നിവക്ക് കീഴിലുള്ള ദ്വാരക നഗർ, ഹൊസ്കരഹള്ളി, ജ്ഞാനശക്തി നഗർ, ഋഷികേശ് നഗർ, കെരെകൊടി, പിഇഎസ് കോളേജ്, ഡിസൂസ നഗർ, പുഷ്പഗിരി നഗർ, കൃഷ്ണപ്പ ലേ ഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ 10 മണി മുതൽ വൈകിട്ട് 6.30 വരെയാണ് വൈദ്യുതി മുടക്കം .

Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു