Home Featured ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു

ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു

by admin
ksrtc starting interstate buss service from may 11

ബെംഗളൂരു: കേരളത്തിലേക്കും തിരിച്ചുമുള്ള ഓണം സ്പെഷ്യൽ ബസ് സർവീസുകൾ കേരള ആർ.ടി.സി. പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടക ആർ.ടി.സിയും സ്പെഷ്യൽ സർവീസുകൾക്കുള്ള റിസർവേഷൻ ആരംഭിച്ചു .

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു

ആഗസ്ത് 24 മുതൽ ബസ് സർവിസുകൾ നടത്തും . കേരത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്

www.ksrtc.in

മുകളിൽ കൊടുത്ത വെബ് സൈറ്റിൽ നിന്നോ നഗരത്തിലെ ബുക്കിംഗ് കൗണ്ടറിൽ നിന്നോ ടിക്കറ്റ് ഉറപ്പാക്കാം .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group