Home Featured അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മെട്രോ സർവീസുകൾ തടസ്സപ്പെടും

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മെട്രോ സർവീസുകൾ തടസ്സപ്പെടും

by admin

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മെട്രോ സർവീസുകൾ തടസ്സപ്പെടും

നമ്മ മെട്രോ ബയപ്പനഹള്ളി – മൈസൂരു റോഡ് പർപ്പിൾ ലൈനിൽ ട്രിനിറ്റി സർക്കിളിനും അൾസൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 7 മണി മുതൽ 9 മണി വരെ എംജി റോഡ് – ബയപ്പനഹള്ളി റൂട്ടിൽ നമ്മ മെട്രോ സർവ്വീസ് ഉണ്ടാകില്ല.

ഇന്ത്യയില്‍ കോവിഡ്‌ വകഭേദമില്ല; സംഭവിക്കുന്നത്‌ ‘സൂപ്പര്‍ സ്‌പ്രെഡിംഗ്‌’.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group