സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്നു.

കൊല്ലം : കൊല്ല‌ത്ത് സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്നു. മൺറോതുരുത്തിലാണ് സംഭവം. മൺറോതുരുത്ത് സ്വദേശി മണിലാൽ (50) ആണ് കുത്തേറ്റ് മരിച്ചത്.

പട്ടം തുരുത്ത് സ്വദേശി അശോകൻ പൊലീസ് പിടിയിലായി. കൊലപാതക കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

രാഷ്ട്രീയ കൊലപാതകം എന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തി. രാഷ്ട്രീയ കൊലപാതകം അല്ലെന്നാണ് പൊലീസ് വാദം.


Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു