മലയാളി യുവാവ് ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്തു

ബാംഗ്ലൂർ മലയാളി വാർത്തകളുടെ (bangaloremalayali.in)
 അപ്ഡേറ്റുകൾക്ക്
 👉 Whatsapp-   https://chat.whatsapp.com/ESPArOZE35zHxjHttfqVPW
 👉Facebook- https://www.facebook.com/bangaloremalayalimedia/
 👉Telegram- https://t.me/bangaloremalayalinews

വയനാട് അമ്പലവയല്‍ മങ്ങാട്ട് വീട്ടില്‍ മോഹന്‍ദാസിന്‍റെയും പ്രേമയുടെയും മകനായ ജിഷ്ണുദാസ് (24) നെയാണ് ബെംഗളൂരു കെആര്‍ പുരത്തുളള താമസ സ്ഥലത്ത് കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷത്തോളമായി ഇവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയിലായിരുന്ന ജിഷ്ണു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യവുമുളള വനുമായിരുന്നു. മരണകാരണം വെക്തമല്ല.നാട്ടില്‍നിന്നും ബന്ധുക്കള്‍ എത്തിയതിന്ന് ശേഷം വൈദേഹി ആശുപത്രിയില്‍നിന്നും പോസ്റ്റമോട്ട നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി.അജയ്ദാസ് സഹോദരനാണ്.

കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

Related posts

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ എഐ സ്‌റ്റാര്‍ട്ടപ്പ് കേന്ദ്രമായി ബെംഗളൂരു; 2.28 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ബെംഗളൂരിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും; മാരുതി സേവാ നഗറില്‍ പുതിയ ഫ്ലൈ ഓവര്‍ വരുന്നു,436 കോടിയുടെ പദ്ധതി