Home Featured മമ്മൂട്ടി ചിത്രം വണ്ണിന്‍റെ ഡിജിറ്റല്‍ പ്രീമിയര്‍ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

മമ്മൂട്ടി ചിത്രം വണ്ണിന്‍റെ ഡിജിറ്റല്‍ പ്രീമിയര്‍ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

by admin

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ‘വണ്‍’ എന്ന ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രീമിയര്‍ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി.

ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

രാജമല ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു; മരണം പതിനൊന്നായി, 12 പേരെ രക്ഷപ്പെടുത്തി; അപകടത്തില്‍പെട്ടത് 78 പേര്‍

മുത്തങ്ങ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു : മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group