കേരളസമാജം: അവധിക്കാല കന്നട ക്ലാസ്

ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ അവധിക്കാല മലയാളം, കന്നട ക്ലാസുകള്‍ നടത്തുന്നു. മേയ് ഒന്നു മുതല്‍ 25 വരെ ദിവസവും വൈകുന്നേരം നാലു മുതല്‍ ആറുവരെ വിജിനപുര ജൂബിലി സ്കൂളില്‍ വെച്ചാണ് ക്ലാസുകള്‍ നടക്കുക.

പ്രാഥമിക തല അക്ഷര പരിജ്ഞാനം നല്‍കാനും എഴുത്ത്, വായന എന്നിവയില്‍ കഴിവ് വളർത്തുകയുമാണ് ലക്ഷ്യം. രജിസ്ട്രേഷന്: 6366 372 320

Related posts

വീട്ടുടമയും ഭാര്യയും ജോലിക്ക് പോയ തക്കം നോക്കി എത്തി, വീട് കുത്തിത്തുറന്ന് കവര്‍ന്നത് 45,000 രൂപയും 11 പവനും; പ്രതികളില്‍ ഒരാള്‍ സമീപവാസി

വിവാഹം മുടക്കിയെന്ന സംശയത്താല്‍ യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി, മൂന്ന് പേര്‍ അറസ്റ്റില്‍

സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സമ്പൂര്‍ണ സൈബര്‍ റെസിലിയന്‍റ് കേരളം, ‘ക്ലിക്ക്’ ജനകീയ മുന്നേറ്റത്തിന് ഇന്ന് തുടക്കം; മമ്മൂട്ടിയടക്കം അണിനിരക്കും