കർണാടകയിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് മുവ്വായിരത്തിൽ താഴെ കോവിഡ് രോഗികൾ, ടി പി ആർ 1.92%

ബംഗളുരു: കർണാടകയിൽ ആശ്വാസമായി കോവിഡ് രോഗികൾ മുവ്വായിരത്തിൽ താഴെ. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,576 പേർക്ക്. കോവിഡ് മരണത്തിലും നേരിയ കുറവുണ്ട്, ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 93 പേർ ആണ്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 2,576പേർക്ക്

നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 97,592

അസുഖം ബേധമായവർ : 5,933

ആകെ രോഗമുക്താരുടെ എണ്ണം : 2704755

ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 93

സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ : 34,836

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് : 1.92%

സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 28,37,206 കോവിഡ് കേസുകൾ

ബംഗളുരു ജില്ലയിലെ കണക്കുകൾ

  • ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 563 പേർക്ക്
  • നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 62,430
  • അസുഖം ബേധമായവർ : 1588
  • ആകെ രോഗമുക്തരുടെ എണ്ണം : 11,33,963
  • ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 18
  • ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,599
  • ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 1211993 കോവിഡ് കേസുകൾ

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല