കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1453 പേർക്ക്; മരണം 17

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1453 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 21161
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1408
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2877785
  • പുതിയ കോവിഡ് മരണം : 17
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 37105
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2936077
  • ടിപിആർ : 0.83%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 352 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 7912
  • ഇന്നത്തെ കോവിഡ് മരണം : 1
  • ജില്ലയിലെ ആകെ കോവിഡ് മരണം : 15956
  • ഇന്ന് അസുഖം ബേധമായവർ : 381
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1234509

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍