പ്രതിദിന കോവിഡ് നിരക്കിൽ കുറവ്.കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9808 പേർക്ക്.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9808 പേർക്കാണ്. 23449 പേർ രോഗമുക്തി നേടി. 179 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ഇന്നലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.08% ആയിരുന്നു.ഇന്ന് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 7.53 ആയി കുറഞ്ഞു.

കർണാടക

ഇന്ന് ഡിസ്ചാർജ്: 23449
ആകെ ഡിസ്ചാർജ്:2460165
ഇന്നത്തെ കേസുകൾ: 9808
ഇന്നത്തെ കോവിഡ് മരണം: 179
ആകെ കോവിഡ് മരണം:32099

ബെംഗളുരു നഗര ജില്ല

ഇന്നത്തെ കേസുകൾ:2028
ആകെ പോസിറ്റീവ് കേസുകൾ: 1187146
ഇന്ന് ഡിസ്ചാർജ്:7664
ആകെ ആക്റ്റീവ് കേസുകൾ: 101965
ഇന്നത്തെ മരണം: 44
ആകെ മരണം: 15118

Related posts

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍

ബെംഗളൂരു ഹെബ്ബാള്‍ ഹ്രസ്വ തുരങ്ക പദ്ധതി; പൂര്‍ണമായ നിര്‍മ്മാണം തുടങ്ങും മുൻപ് തന്നെ ഗതാഗത കുരുക്ക്