കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382പേർക്ക്. കോവിഡ് മരണം 111

ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 76505 . അസുഖം ബേധമായവർ 12763 . ആകെ രോഗമുക്താരുടെ എണ്ണം 2732242 . ഇന്ന് കോവിഡ് മൂലം മരണപെട്ടത് 111 . സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ 34,929 . ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്1.97%.സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 28,43810 കോവിഡ് കേസുകൾ.

ബംഗളുരു ജില്ലയിലെ കണക്കുകൾ

  • ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 813 പേർക്ക്
  • നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 43698
  • അസുഖം ബേധമായവർ : 9549
  • ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 11
  • ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,626
  • ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 1213559 കോവിഡ് കേസുകൾ

Related posts

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കര്‍ണാടകയില്‍ അഞ്ചാം തീയതി മുതല്‍ ബസ് നിരക്ക് ഉയരും, നാലിന് ചാര്‍ജ് വിവരങ്ങള്‍ പുറത്തുവിടും

ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു; യാത്രാസമയം 16 മണിക്കൂറായി കുറയും