ഗുരു ധർമ പ്രചാരണ സഭ ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്യത്തിൽ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു

ബെംഗളൂരു : ഗുരു ധർമ പ്രചാരണ സഭ ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്യത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്കഡൌൺ യിൽ കഷ്ടപ്പെടുന്നവർക്ക്‌ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു.

കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

പ്രസിഡന്റ്‌ K.C.ബിജു വിന്റെ ആധ്യക്ഷതയിൽ സെക്രട്ടറി തുളസി, മിനിമോഹൻ, ജയിമോൻ, sajani എന്നിവർ സംസാരിച്ചു.

ബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി

Related posts

കാമുകനുമായുള്ള ബന്ധം എതിര്‍ത്ത 24 കാരനായ മകനെ കൊലപ്പെടുത്തിയ 44 കാരി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ബെംഗളൂരു മെട്രോയ്ക്ക് പണമിറക്കുന്നതാര്; 84 ശതമാനം വഹിക്കുന്നത് കര്‍ണാട സര്‍ക്കാര്‍, കേന്ദ്രം നല്‍കുന്നത് നിസ്സാര തുക

ബെംഗളൂരുകാര്‍ക്ക് ആശ്വാസം;ബന്നാര്‍ഘട്ട പിങ്ക് ലൈൻ പാതയില്‍ 14 മുതല്‍ യാത്ര ചെയ്യാം, 8 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍