ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ 12 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 178 കേസുകൾ റിപ്പോർട്ട് ചെയ്തു ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് രാവിലെ 12 മണിവരെ ആണ് കണക്കുകൾ
ഇന്ന് 35 പേർ അസുഖം മാറി ആശുപത്രി വിട്ടു
ഇതോടെ മൊത്തം രോഗികളുടെ എണ്ണം : 2711, നിലവിലുള്ള രോഗികളുടെ എണ്ണം : 1793 , മരണ സംഖ്യ : 47, അസുഖം മാറിയവർ : 869.
ഉഡുപ്പി 15, കൽ ബുർഗി 15, യാദഗിരി 60, മാണ്ഡ്യ 2, ചിക്കബെല്ലാപുര 4, ധാവൺഗരെ 4, ശിമോഗ 1, ധാർവാഡ് 1, ചിത്രദുർഗ 1, മൈസുരു 2 , ബെംഗളുരു അർബൻ 9 , ബെംഗളുരു റൂറൽ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
- ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- കെ എം സി സി യുടെ ബസ്സുകൾ വെളളി,ശനി ദിവസങ്ങളിൽ കണ്ണൂർ,കോഴിക്കോട് ജില്ലകളിലേക്ക്
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- മെയ് 28 , ഈവനിംഗ് ബുള്ളറ്റിൻ : 115 പുതിയ കേസുകൾ
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- എം പി വീരേന്ദ്രകുമാർ അന്തരിച്ചു
- മടങ്ങിയെത്തിയ നൂറുകണക്കിന് പേരെ കാണ്മാനില്ല:അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കർണാടക
- കര്‍ണാടകയില്‍ ഞായറാഴ്ച മുതൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- പ്രവാസികളുടെ ക്വാറന്റൈന് ചെലവ്; പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി
- ഇന്ന് മൊത്തം 135 പുതിയ കേസുകൾ : മൂന്നു മരണം
- ബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും