സി എം എസ്- 03 വിക്ഷേപണം ഇന്ന്

ബെംഗളൂരു : വാര്‍ത്താവിനിമയ ഉപഗ്രഹമായ സി എം എസ്-03 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.26നാണ് വിക്ഷേപണം.

4,400 കിലോഗ്രാം ഭാരമുള്ള ഇത് ഇന്ത്യയില്‍നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ്. ഐ എസ് ആർ ഒയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3ആണ് (എല്‍ വി എം 3) സി എം എസ്- 03യെ ഭ്രമണപഥത്തിലെത്തിക്കുക.

Related posts

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്