ബെംഗളൂരു നിവാസികള്‍ക്ക് ഇനി യാത്ര സുഗമം; 3 ഫ്ലൈഓവറുകളും എലിവേറ്റഡ് ഹൈവേയും വരുന്നു, 1320 കോടി ചെലവ്!
ബെംഗളൂരു: നഗരത്തില്‍ മൂന്ന് മേല്‍പ്പാലങ്ങളും എലിവേറ്റഡ് ഹൈവേകളും നിർമ്മിക്കുന്നതിനായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് അഥവാ ബി സ്മൈല്‍ ടെൻഡറുകള്‍…