പ്രധാന വാർത്തകൾ

കൊവിഡിന്റെ ഉറവിടം മൃഗങ്ങളില്‍ നിന്നുതന്നെയോ?​ കണ്ടെത്താന്‍ ചൈനയിലേക്ക് പ്രത്യേക സംഘം,​ ഉത്ഭവം അറിഞ്ഞാല്‍ വൈറസിനെ നേരിടാമെന്ന് നിഗമനം

ജനീവ: കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിനായി അടുത്ത ആഴ്ച പ്രത്യേക സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചു. കൊവിഡ്…

Read more

230 സ്‌പെഷല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ചു

നിലവില്‍ സര്‍വീസ് നടത്തുന്ന 230 സ്‌പെഷല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ റെയില്‍വെ തുടങ്ങി. ജൂണ്‍ 30മുതലുള്ള യാത്രകള്‍ക്കാണ് ടിക്കറ്റ് ബുക്ക്…

Read more

സൊമാറ്റോയില്‍ ചൈനീസ്​ പങ്കാളിത്തം; കമ്ബനിയുടെ ടീ ഷര്‍ട്ട്​ കത്തിച്ച്‌​ പ്രതിഷേധം

കൊല്‍ക്കത്ത: ലഡാക്ക്​ സംഘര്‍ഷത്തെ തുടര്‍ന്ന്​ ചൈനക്കെതിരായി നടക്കുന്ന സമരങ്ങള്‍ക്കിടെ ഭക്ഷ്യവിതരണ സ്ഥാപനമായ സൊമാറ്റോയുടെ ടീഷര്‍ട്ട്​ കത്തിച്ച്‌​ പ്രതിഷേധം. കമ്ബനിയിലെ ജീവനക്കാരെന്ന്​…

Read more

പരിഭ്രാന്തിയിലാഴ്ത്തി കോവിഡ് ; ലോകത്ത് ഒരു കോടിയോളം രോഗികള്‍

വാഷിങ്ടണ്‍ : ചൈനയിലെ വുഹാന്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്ന് പുറത്തുചാടി ലോകംമുഴുവന്‍ പരിഭ്രാന്തിയിലാഴ്ത്തിയിയ കോവിഡ് ഇപ്പോള്‍ ഒരുകോടി ജനങ്ങളിലേക്ക് പടര്‍ന്ന്…

Read more

ഒന്നിന് 5,400 രൂപ; കൊവിഡ് 19 മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു, ആദ്യ ബാച്ചില്‍ മരുന്ന് അയച്ചത് രോഗം പിടിമുറുക്കിയ സംസ്ഥാനങ്ങളിലേയ്ക്ക്

ഹൈദരാബാദ്: ലോകത്തെ കീഴടക്കുന്ന മഹാമാരി കൊവിഡിനെതിരെ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്നായ റെംഡെസിവിര്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു. രോഗം പിടിമുറുക്കിയ…

Read more

സര്‍വകലാശാല പരീക്ഷകള്‍ ഒഴിവാക്കാൻ യുജിസി നിര്‍ദേശം; പുതിയ അക്കാദമിക് വര്‍ഷം ഒക്ടോബര്‍ മുതല്‍

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന നിർദ്ദേശവുമായി യുജിസി. അവസാന വർഷ ബിരുദ പരീക്ഷയടക്കം മാറ്റിവയ്ക്കണമെന്നാണ് നിർദ്ദേശം.…

Read more

സ്വകാര്യ ആശുപത്രികൾക്ക് കൊറോണ പരിശോധനയ്‌ക്കൊപ്പം പനി ക്ലിനിക്ക് തുറക്കാനും അനുമതി

ബാംഗ്ലൂർ: സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് ചികിത്സ അനുവദിച്ച സംസ്ഥാന സർക്കാർ പനി ക്ലിനിക്കുകൾ തുറക്കുന്നതിനും തൊണ്ടയിലെ ദ്രാവകം പരിശോധിക്കുന്നതിനും അംഗീകാരം…

Read more

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന വധൂവരന്‍മാര്‍ക്ക് ക്വാറന്റീന്‍ വേണ്ട; എട്ടാം ദിവസം തിരിച്ചു പോകണം

തിരുവനന്തപുരം | ക്വാറന്റീനില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാനം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വിവാഹ ആവശ്യത്തിനു വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്നതാണ് പുതിയ ഇളവ്. വരനും…

Read more

കർണാടകയിൽ ഇന്ന് 322 പേർക്ക് കോവിഡ് , 107 പേരും ബംഗളുരുവിൽ നിന്നുള്ളവർ :8 പേർ ഇന്ന് മരണപ്പെട്ടു

ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 322 പേർക്ക്. 274 പേർക്ക് രോഗം ഭേദമായി. ഇന്ന് രോഗം…

Read more

ബംഗളുരുവിൽ മാത്രം 440 കണ്ടൈൻമെൻറ് സോണുകൾ : ഒറ്റ ദിവസം വർധിച്ചത് 142 സോണുകൾ

കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 142 കണ്ടെയിൻമെന്റ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ 21 ന് 298…

Read more