പ്രധാന വാർത്തകൾ

ബംഗളൂരുവില്‍ ലോക്​ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു അ​ര്‍​ബ​ന്‍, ബം​ഗ​ളൂ​രു റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ല്‍ ജൂ​ലൈ 22 വ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യ സ​മ്ബൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍…

Read more

രാജ്യത്ത്‌ ഒൻപത് ലക്ഷം രോ​ഗികള്‍; മരണനിരക്ക്‌ 2.64 ശതമാനം‌

രാജ്യത്ത് കോവിഡ് ബാധിതര് ഒൻപത് ലക്ഷം കടന്നു. രോ​ഗികളില് ഒറ്റ ലക്ഷത്തിന്റെ വര്ധനയുണ്ടായത് വെറും മൂന്ന് ദിവസംകൊണ്ട്. വെള്ളിയാഴ്ചയോടെ രോ​ഗികള്…

Read more

കേരളത്തിൽ സൂപ്പർ സ്‌പ്രെഡ് ആയിക്കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് സമൂഹ വ്യാപനം

സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സൂപ്പർ സ്‌പ്രെഡ് ആയിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന…

Read more

ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി : അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്‌ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി

ബെംഗളൂരു: ജൂലൈ 14 (ചൊവ്വാഴ്ച) രാത്രി 8 മുതൽ ജൂലൈ 22 (ബുധനാഴ്ച) രാവിലെ 5 വരെ ബെംഗളൂരു ലോക്ക്ഡൗണിലായിരിക്കും.…

Read more

കോവിഡ് മാരിയിൽ കിതച്ചു കർണാടക : ഇന്ന് റിപ്പോർട്ട് ചെയ്തത് 2738 കേസുകൾ : മരണ സംഖ്യ 73

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2738 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 73 പേർകോവിഡ് ബാധിച്ചു…

Read more

കേരളത്തിൽ ഇ​ന്ന് 449 പേ​ര്‍​ക്ക് കോ​വി​ഡ്; 144 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 449 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 144 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത…

Read more

കോവിഡ് വാക്‌സിന്‍: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്‌സിറ്റി

മോസ്കോ: ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റഷ്യൻ യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്കോ സ്റ്റേറ്റ്…

Read more

മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2627 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 71 പേർകോവിഡ് ബാധിച്ചു…

Read more

കര്‍ണാടക സാംസ്‌കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു : കര്‍ണാടക സാംസ്‌കാരിക, ടൂറിസം മന്ത്രി സിടി രവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത് .രണ്ടാമത്തെ…

Read more

കേരളത്തിൽ ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കത്തിലൂടെ 206 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 435 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില് 128 പേര് വിദേശ രാജ്യങ്ങളില് നിന്നും 87…

Read more