അക്കൗണ്ടിൽ 3500 കയറിയെന്നു സന്ദേശം;അറിയാതെ ക്ലിക്ക് ചെയ്താൽ പോലും കാശു പോകു. സൂക്ഷിക്കുക
കോഴിക്കോട്: ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് ആ സന്ദേശം വന്നത്. 3500 രൂപ പേടിഎം വഴി അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍…
കോഴിക്കോട്: ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് ആ സന്ദേശം വന്നത്. 3500 രൂപ പേടിഎം വഴി അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍…
17 oct 2020 ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7184 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു…
കാസര്‍കോട്: കേരളത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ടാറ്റാ ഗ്രൂപ്പ് അടിയന്തിരമായി പണിതു നല്‍കിയതാണ് കാസര്‍കോട്ടെ കോവിഡ് ആശുപത്രി. എന്നാല്‍ ആശുപത്രിയുടെ…
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് തീവ്ര ന്യൂനമർദം ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
ബംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ ബി. ശ്രീരാമലുവിനെ കര്‍ണാടക ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി…
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്നു റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ച്…
തിരുവനന്തപുരം: ( 01.10.2020) സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. അഞ്ചിലധികം പേര്‍ കൂട്ടംകൂടി നിന്നാല്‍ നടപടി. വിവാഹത്തിന്…
തിരുവനന്തപുരം: കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരവും കടന്ന് എട്ടായിരത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7695…
മരുന്ന് നിര്‍മ്മാതാക്കളായ മൊഡേണയുടെ വാക്സിന്‍ കോവിഡ് വൈറസിനെതിരെ ഫലപ്രദമെന്ന് പഠനം. പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ മൊഡേണ കോവിഡ്…
ബാബരി മസ്ജിദ് തകര്‍ത്ത കേസിന് നീതിന്യായ വ്യവസ്ഥ തന്നെ ഒടുവില്‍ ചരമക്കുറിപ്പെഴുതിയിരിക്കുന്നു. 400 വര്‍ഷത്തിലേറെ മുസ്ലിംകള് ആരാധന നടത്തിയിരുന്ന ബാബരി…