പ്രധാന വാർത്തകൾ

ബുറേവി ചുഴലിക്കാറ്റ് : അതീവ ജാഗ്രത വേണം, നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ. തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ നാലിന് പുലര്‍ച്ചെ…

Read more

വാക്‌സിന്‍ വേണ്ടത് ആര്‍ക്കൊക്കെ? 130 കോടിക്കും മരുന്ന് നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം

ഡല്‍ഹി: കോവിഡിനെ ചെറുക്കാന്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളായുള്ളവര്‍ക്ക് മാത്രമാണ് മരുന്ന് നല്‍കുന്നത്.…

Read more

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1781 പേർക്ക്, 2181 പേർക്ക് രോഗം ഭേദമായി

ബെംഗളുരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1781 പേർക്ക്, 2181 പേർക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് വിവിധ ജില്ലകളിലായി…

Read more

കേരളത്തിൽ ഇന്ന് 6028 പേര്‍ക്ക് കോവിഡ്,5213 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…

Read more

ബംഗളുരു ആക്രമണം : നഗരത്തിൽ 43 ഇടങ്ങളിൽ റൈഡ്

ബെംഗളൂരു: ബെംഗളൂരു അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നഗരത്തില്‍ പരക്കെ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക്…

Read more

ദേശീയ ഗാനം തെറ്റിച്ചു ചൊല്ലിയ ബീഹാർ വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ വൈറൽ

ഭാഗല്‍പൂര്‍: ബിഹാറില്‍ നിതീഷ് കുമാറിന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റെടുത്തതിന് പിന്നാലെ വിവാദങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. ദേശീയഗാനം പോലും തെറ്റില്ലാതെ മുഴുവനും…

Read more

മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരണം : ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു : മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കുകയും അതിന് 50 കോടി രൂപ വകയിരുത്തുകയും ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയിൽ…

Read more

ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്ബത്ത് രാജ് അറസ്റ്റില്‍

ബെംഗളൂരു | കര്‍ണാടക ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്ബത്ത് രാജ് അറസ്റ്റില്‍.…

Read more

കേരളത്തിൽ ഇന്ന് 4581 പേര്‍ക്ക് കൊവിഡ് പൊസിറ്റീവ്. 3920 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46,126 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 4581 പേര്‍ക്ക് കൊവിഡ് പൊസിറ്റീവ്. 9.93 ആണ് ഇന്നത്തെ കൊവിഡ് പോസിറ്റിവിറ്റി…

Read more