പ്രധാന വാർത്തകൾ

കനത്ത മഴയിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നാശ നഷ്ടങ്ങൾ

മസ്‍കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്‍ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിരവധി…

Read more

കെജ്‌രിവാളിനെ ഒതുക്കി ;ദല്‍ഹിയില്‍ ഇനി മുഖ്യമന്ത്രിക്കല്ല, കൂടുതല്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്; പുതിയ ഭേദഗതി നിയമം ഇന്ന് മുതല്‍

ന്യൂദല്‍ഹി : ദല്‍ഹിയില്‍ ഇനി അധികാരം കൂടുതല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്. ദല്‍ഹി ദേശീയ തലസ്ഥാന മേഖല ബില്ലില്‍ ഭേദഗതി വരുത്തി…

Read more

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 26,011 പേ​ര്‍​ക്ക് കോ​വി​ഡ്, 45 മരണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 26,011 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് 3919, എ​റ​ണാ​കു​ളം 3291, മ​ല​പ്പു​റം 3278, തൃ​ശൂ​ര്‍ 2621,…

Read more

കേരളത്തിൽ നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും…

Read more

കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും;

തിരുവനന്തപുരം: തുടർഭരണം ഉറപ്പാക്കി കേരളത്തിൽ എൽഡിഎഫ് കുതിക്കുമ്പോൾ ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന തെരഞ്ഞെടുപ്പ് മദ്രാവാക്യവും തിളങ്ങുകയാണ്. ക്യാപ്റ്റൻ നയിക്കുമെന്ന് പറഞ്ഞ…

Read more

അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻ‌ജി‌ഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി അനുമതി

കർണാടകയിൽ പ്രതിദിനം 50,000ത്തിനടുത്തു കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ബിബിഎംപി റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻ‌ജി‌ഒകൾ…

Read more

മിസ്‌റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ചു മരിച്ചു, വിശ്വസിക്കാനാകാതെ കായിക ലോകം

ബറോഡ: മിസ്‌റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച്‌ കായികലോകം. കൊവിഡ് ബാധിതനായ ജഗദീഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന്…

Read more

കർണാടകയിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്ത് അമ്പതിനായിരത്തിനടുത്തു കോവിഡ് കേസുകൾ

ബെംഗളൂരു : സംസ്ഥാനത്തെ പ്രതിദിന കോവിഡ നിരക്ക് അരലക്ഷത്തിനടുത്ത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 48296 പേർക്കാണ്. 14884 പേർ ഇന്ന്…

Read more

കേരളത്തിൽ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു

തിരുവനന്തപുരം | സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ഐ.സി.എം.ആര്‍.…

Read more

ബംഗളുരു ലോക്ക്ഡൗൺ , അന്യ സംസ്ഥാനങ്ങളിൽ നിന്നും കര്ണാടകയിലെത്തുന്നവർക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു :വിശദമായി വായിക്കാം

മുത്തങ്ങ: കോവിഡ് പ്രതിസന്ധിയില്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിന്​ പിന്നാലെ കേരളത്തില്‍ നിന്ന്​ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയതായി കര്‍ണാടക പൊലീസ്​. ഇത്​…

Read more