പ്രധാന വാർത്തകൾ

‘തീരുമാനം പാര്‍ട്ടിയുടേതാണ്, വേറൊന്നും പറയാനില്ല’; മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ കെ കെ ശൈലജയുടെ പ്രതികരണം വായിക്കാം

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കെ.കെ. ശൈലജ. തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് അംഗീകരിക്കുന്നുവെന്നും വിഷയത്തില്‍…

Read more

വെറുതെ ആവി പിടിക്കരുത്; ശ്വാസകോശം കേടാവും; മുന്നറിയിപ്പ്

ചെന്നൈ: ( 17.05.2021) കോവിഡ് വരാതിരിക്കാന്‍ ജനങ്ങള്‍ ആവി പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍. ആവി പിടിക്കല്‍ കോവിഡ്…

Read more

ഡിആർഡിഒയുടെ കോവിഡ് മരുന്ന് ഇന്ന് പുറത്തിറക്കും, ആദ്യ വിതരണം ദില്ലിയിൽ

ദില്ലി: പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. പ്രതിരോധ…

Read more

കോവിഡ് ബാധിച്ച് ബാംഗ്ലൂരിൽ ചികിത്സയിലായിരുന്ന മലയാളി മരണപെട്ടു.

ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ബെംഗളൂരുവിലെ അബിഗരെയിൽ ഇന്റീരിയർ ഡിസൈൻ വർക്കുകൾ നടത്തുന്ന കണ്ണൂർ കിഴുന്ന സ്വദേശി…

Read more

കേരളത്തിൽ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 96 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട്…

Read more

കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി തന്റെ ഷിഗാവോണിലെ വീട് കോവിഡ് കെയർ സെന്ററായി മാറ്റി.

കോവിഡ് -19 രോഗികൾക്ക് കിടക്കകൾ കണ്ടെത്താൻ കർണാടകയിലെ ആളുകൾ പാടുപെടുന്നതിനിടെ, ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി ഹവേരി ജില്ലയിലെ ഷിഗാവോൺ പട്ടണത്തിലെ…

Read more

സൂക്ഷിക്കുക! കോവിഡിന്റെ പേരിൽ വ്യാപക തട്ടിപ്പ് ; മലയാളികൾ ഉൾപ്പെടെ ഇരകൾ

ബെംഗളൂരു: കൊവിഡ് പ്രതിസന്ധി മുതലെടുത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി കൊവിഡ് ചികിത്സയ്ക്കെന്ന പേരിൽ…

Read more

കേരളത്തിൽ പേമാരി;ടോട്ടോ ഗുജറാത്തിലേയ്ക് .അഞ്ച് ജില്ലകളിൽ റെഡ് അലെർട്

തി​രു​വ​ന​ന്തു​പു​രം: തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ച്ച്‌ ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി. ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ച്ച്‌…

Read more

100 കോടി രൂപക്ക് വാക്‌സീന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്

100 കോടി രൂപക്ക് വാക്‌സീന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സീന്‍ നേരിട്ട്…

Read more

കേരളത്തിൽ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. ഔദ്യോഗിപ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള നിയന്ത്രണങ്ങല്‍ അതേപടി…

Read more