പ്രധാന വാർത്തകൾ

കർണാടക: ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം, സ്വകാര്യ സ്കൂൾ അധികൃതർ

ബംഗളുരു: കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ഒരു പുതിയ വെല്ലുവിളി നേരിടുന്നു. കാരണം സ്വകാര്യ സ്‌കൂളുകൾ കുട്ടികൾക്കും…

Read more

മുബൈയില്‍ കോവിഡ് മൂന്നാം തരംഗം; രാജ്യത്ത് 900 കടന്ന് ഒമൈക്രോണ്‍, മഹാരാഷ്ട്രയില്‍ 252 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിവര പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,195…

Read more

പുതുവർഷാഘോഷത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി; തമിഴ്നാട്

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia👉 Telegram…

Read more

ബിജെപിയുടെ നിര്‍ണായക യോഗം; പങ്കെടുക്കാതെ യെഡിയൂരപ്പ ദുബായില്‍!! ഭിന്നത രൂക്ഷമെന്ന് സൂചന

ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ ഭിന്നത രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് മീറ്റിങ് നടക്കുന്ന വേളയില്‍ വിദേശ യാത്രയ്ക്ക് പുറപ്പെട്ട് മുന്‍…

Read more

ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും സ്വതന്ത്രമാക്കും; പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക

ഹൂബ്ലി: സർക്കാൻ നിയന്ത്രണങ്ങളിൽ നിന്നും ഹിന്ദു ക്ഷേത്രങ്ങളെ ഒഴിവാക്കി സ്വതന്ത്രമാക്കാൻ ആലോചിച്ച് കർണാടക സർക്കാർ. ഇതിനായി ബിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി…

Read more

യുഎഇയില്‍ കൊവിഡ് കുതിച്ചുയര്‍ന്നു; ദുബായ് എക്‌സ്‌പോ നിര്‍ത്തിയേക്കും, സൗദിയും ഖത്തറും കടുപ്പിച്ചു

ദുബായ്/ദോഹ/റിയാദ്: ഗള്‍ഫ് ലോകത്ത് വീണ്ടും കൊവിഡ് ഭീതി. രോഗ വ്യാപനം വീണ്ടും വര്‍ധിച്ചു. യുഎഇയില്‍ ആറ് മാസത്തിനിടെ ഏറ്റവും കൂടിയ…

Read more

പൊങ്കൽ സമ്മാനമായി 14% ക്ഷാമബത്ത വർധന

ചെന്നൈ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കും പൊങ്കൽ സമ്മാനമായി സർക്കാർ 14% ക്ഷാമബത്ത വർധിപ്പിച്ചു. 17 ശതമാനത്തിൽ നിന്നു 31…

Read more

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്.അര്‍ബുദം…

Read more

മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ പു​തി​യ ‘അവയവം’ കണ്ടെത്തി

ഹേ​ഗ്​: മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ പു​തി​യൊ​രു ‘അ​വ​യ​വം’ കൂ​ടി ക​​ണ്ടെ​ത്തി. താ​ടി​യെ​ല്ലി​നോ​ട്​ ചേ​ര്‍​ന്ന​ പു​തി​യ പേ​ശി പാ​ളി​യെ​യാ​ണ്​ സ്വി​സ്​ ഗ​വേ​ഷ​ക​ര്‍ ക​​ണ്ടെ​ത്തി​യ​ത്.…

Read more

ബംഗളൂരു: നമ്മ മെട്രോ തൂൺ അപകട സ്ഥിതിയിൽ

ബംഗളൂരു: അൾസൂർ വെങ്കടേശ്വര ക്ഷേത്രത്തിനു സമീപം അടിത്തറ തെളിഞ്ഞതിനെ തുടർന്ന് നമ്മ മെട്രോ തൂൺ അപകടാവസ്ഥയിൽ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്…

Read more