പ്രധാന വാർത്തകൾ

ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്ക് അടുത്ത് നൈസ് റോഡില്‍ വാഹന അപകടത്തില്‍ 4 മലയാളികൾ മരിച്ചു

KL 51 F 2413 റജിസ്റ്ററേഷന്‍ നമ്പറിലുളള മാരുതി വാഗണര്‍ കാറും മറ്റൊരു സ്കോര്‍പിയോ കാറുമാണ് അപകടത്തില്‍പെട്ടത്.വാഗണറിന്ന് പിന്നില്‍ ലോറിവന്നിടിച്ചതിന്ന്…

Read more

ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴു ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ന്‍

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴു ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി കേ​ന്ദ്രം.ഏ​ഴു ദി​വ​സ​ത്തി​നു​ശേ​ഷം ഇ​വ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും…

Read more

വരാന്ത്യ കർഫ്യൂ :നാട്ടിലേക്കുള്ള വണ്ടി പിടിക്കാൻ വൻ തിരക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് സ്ഥിരീകരണ നിരക്ക് കുത്തനെ ഉയരുന്നതോടെ നാട്ടിലേക്ക് പോകാനായി കേരള, കർണാടക ആർടിസി സർവീസുകളിൽ തിരക്കേറി. വാരാന്ത്യ…

Read more

കോവിഡ് വ്യാപനം കുറവുള്ളിടത്ത് കർഫ്യൂ ഇളവ് വന്നേക്കും;തീരുമാനം അവലോകന യോഗത്തിന് ശേഷം

ബെംഗളൂരു കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറവുള്ള ജില്ലകളിൽ രാത്രി കർഫ്യൂ വാരാന്ത്യ കർഫ്യൂ ഉൾപ്പെടെയു ള്ള നിയന്ത്രണങ്ങളിൽ ഇളവു…

Read more

ബെംഗളൂരു: 14 പോലീസുകാർക്ക് കൊവിഡ് പോസിറ്റീവ്, പോലീസ് സ്റ്റേഷൻ സീൽ ചെയ്തു

ബെംഗളൂരു: സിറ്റി മാർക്കറ്റ് പൊലീസ് സ്റ്റേഷനിലെ 14 പൊലീസ് ഉദ്യോഗസ്ഥർക്ക് വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. പോലീസുകാരെ റാപ്പിഡ് ആന്റിജൻ…

Read more

ബെംഗളൂരു:എല്ലാ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും ജനുവരി 19 വരെ അടച്ചിടും

ബെംഗളൂരു: കോവിഡ് -19 കേസുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന്…

Read more

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റൈൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു കർണാടക ; 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ

ബെംഗളൂരു: കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ. വിദേശത്ത് നിന്നും സംസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവർ നിർബന്ധമായും…

Read more

അടുത്ത ആറാഴ്ച കടുത്ത ജാഗ്രത നിർദ്ദേശം :കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി

ബെം​ഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും. ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്,…

Read more

പിടുത്തം വിട്ട് കർണാടകയിലെ കോവിഡ് കേസുകൾ ; ഇന്ന് 5000 നും മുകളിൽ പേർക്ക് റിപ്പോർട്ട് ചെയ്തു : വിശദമായി വായിക്കാം

ബെംഗളൂരു : രാജ്യത്താകമാനം കോവിഡ് കേസുകൾ ഉയരുന്നതിനിടയിൽ ഇന്ന് കർണാടകയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 5031 കോവിഡ് കേസുകൾ ;…

Read more

കേരള- കർണാടക അതിർത്തിയിൽ പണി തുടങ്ങി കർണാടക ; വ്യാപക പരാതികൾ :വിശദമായി വായിക്കാം

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. വയനാട്ടിലെ ബാവലി, മുത്തങ്ങ അതിർത്തിയിൽ കർശന പരിശോധന തുടരുകയാണ്. എന്നാൽ…

Read more