പ്രധാന വാർത്തകൾ

കർണാടക: തുംകുരുവിൽ ഏഴുവയസ്സുകാരിയെ ചൂരൽ കൊണ്ട്അ ടിച്ച കേസിൽ അധ്യാപികക്ക് 3 വർഷം തടവ്

തുമകുരു: ഏഴുവയസ്സുകാരനെ കഠിനമായി ശിക്ഷിച്ച സ്വകാര്യ സ്‌കൂൾ അധ്യാപികയെ തൂമകൂരിലെ മൂന്നാം അഡീഷണൽ സിവിൽ ജഡ്ജിയും ജെഎംഎഫ്‌സി കോടതിയും മൂന്ന്…

Read more

കർണാടക:മേക്കേദാട്ടു പദയാത്രയ്ക്കായി വിന്യസിച്ച 40-ലധികം പോലീസുകാർക്ക് കോവിഡ്

ബംഗളുരു: മേക്കേദാട്ടു പദയാത്രയ്ക്കായി വിന്യസിച്ച മൈസൂരു ബറ്റാലിയനിലെ 170 പേരിൽ 40-ലധികം പേർക്കും കോവിഡ് -19 പോസിറ്റീവ് റിപ്പോർട്ട്‌ ചെയ്തതായി…

Read more

പൊതുപരിപാടിയിൽ മാസ്ക് ധരിക്കാതെ കർണാടക വനം മന്ത്രി ഉമേഷ് കട്ടി

ബെംഗളൂരു :കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളോടു സർക്കാർ ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെ, പൊതുപരിപാടിയിൽ മാസ്ക് ധരിക്കാതെ വനം മന്ത്രി ഉമേഷ്…

Read more

ലഹരിമരുന്ന് ഇടപാട്;കർണാടക മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള 2 പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സുരക്ഷാച്ചുമതലയിലുള്ള 2 പൊലീസുകാരെ ലഹരിമരുന്ന് ഇടപാടു നടത്തിയതിനു അറസ്റ്റ് ചെയ്തു. ശിവകുമാർ, സന്തോഷ് എന്നിവരാണ്…

Read more

കേരളം കൊറോണ ഐസിയുവില്‍; ഇന്ന് 34,199 പേര്‍ക്ക് രോഗബാധ; ടിപിആര്‍ 37.17; നിരീക്ഷണത്തില്‍ 2,91,945 പേര്‍; കൈവിട്ട് പ്രതിരോധം

തിരുവനന്തപുരം: കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333,…

Read more

കർണാടക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും ; ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണം കുറയുന്നതായി മുഖ്യമന്ത്രി ; വെള്ളിയാഴ്ച തീരുമാനം

ബെംഗളൂരു: കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവുള്ള തായി മുഖ്യമന്ത്രി ബസവരാജ് ബൊക്കെ…

Read more

കർണാടക :സ്കൂളുകൾ അടയ്ക്കൽ താലൂക്ക് അടിസ്ഥാനത്തിലെ ടിപിആർ മാനണ്ഡമാക്കണം: മാനേജ്മെന്റുകൾ

ബെംഗളുരു • സ്കൂളുളുകൾ അടയ്ക്കാൻ താലൂക്ക് അടിസ്ഥാനത്തിലുള്ള കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) മാനദണ്ഡമാക്കണമെന്ന് സർക്കാരിനോട് സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ…

Read more

ഹോം ടെസ്റ്റിങ് കിറ്റ് വിൽപന നിരീക്ഷിക്കാൻ കർണാടക സർക്കാർ;തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിർദേശം

ബെംഗളൂരു വീടു കളിൽ കോവിഡ് പരിശോധിക്കാവുന്ന ഹോം ടെസ്റ്റിങ് കിറ്റുകളുടെ വിൽപന നിരീക്ഷിക്കാൻ സർക്കാർ. കോവിഡ് ബാധിതരുടെ യഥാർഥ കണക്കെടുപ്പിന്…

Read more

അൾസൂരിൽ ഓട്ടോ യാത്രയ്ക്കിടെ മലയാളിയെ കൊള്ളയടിച്ചു ;ഡ്രൈവറുടെ ഒത്താശയോടെന്നു സംശയം

ബെംഗളൂരു : ബാനസവാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഓട്ടോയിൽ പോകുകയായിരുന്ന മലയാളി യാത്രക്കാരനെ അൾസൂരിൽ കൊള്ളയ ടിച്ചു. പാലക്കാട് സ്വദേശിയും…

Read more

ഐ.​എ​ന്‍.​എ​സ്​ ര​ണ്‍​വീ​റി​ൽ പൊട്ടിത്തെറി; മൂ​ന്ന്​ നാ​വി​ക​ര്‍ കൊല്ലപ്പെട്ടു

ന്യൂ​ഡ​ല്‍​ഹി: മും​ബൈ നാ​വി​ക ഡോ​ക്​​​യാ​ര്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട യു​ദ്ധ​ക്ക​പ്പ​ല്‍, ഐ.​എ​ന്‍.​എ​സ്​ ര​ണ്‍​വീ​റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ മൂ​ന്ന്​ നാ​വി​ക​ര്‍ മ​രി​ച്ചു. പൊ​ട്ടി​ത്തെ​റി​യി​ല്‍ പ​രി​ക്കേ​റ്റാ​ണ്​ മൂ​ന്ന്​…

Read more