പ്രധാന വാർത്തകൾ

ഹിജാബ് മാറ്റി ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി നല്‍കി കര്‍ണാടകയിലെ സര്‍ക്കാര്‍ കോളേജ്: സമവായം രക്ഷിതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷം

ശിവമോഗ: സ്കൂളിലെ വെയ്റ്റിംഗ് റൂമില്‍ വച്ച്‌ ഹിജാബ് മാറ്റിയ ശേഷം ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദേശം നല്‍കി കര്‍ണാടകയിലെ സര്‍ക്കാര്‍ കോളേജ്.…

Read more

സ്ക്കൂള്‍ തുറക്കല്‍: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മാ​ര്‍​ഗ​രേ​ഖ പുറത്തിറക്കി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോ​വി​ഡ് മൂ​ന്നാം​ ത​രം​ഗ​ത്തെ​ത്തു​ട​ര്‍​ന്ന്​ അ​ട​ച്ചിട്ട സ്​​കൂ​ളുകള്‍ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ മു​ന്നോ​ടി​യാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മാ​ര്‍​ഗ​രേ​ഖ പുറത്തി​റ​ക്കി.…

Read more

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 16436 പേർക്കാണ്. 44819 പേർ രോഗമുക്തി നേടി.

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 16436 പേർക്കാണ്. 44819 പേർ രോഗമുക്തി നേടി. 11.31% ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…

Read more

നാളെ ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (ബെസ്കോം) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച (ഫെബ്രുവരി 4) ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി…

Read more

ബീജിംഗ് ഒളിമ്ബിക്സില്‍ ഇന്ത്യ പങ്കെടുക്കില്ല; ചൈനയ്‌ക്കെതിരെ പ്രതിക്ഷേധവുമായി ഇന്ത്യ

ഡല്‍ഹി : ശൈത്യകാല ഒളിമ്ബിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ ഇന്ത്യ പങ്കെടുക്കില്ല. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി…

Read more

മോദിക്ക് ‘ഫാന്‍സി ഡ്രസ്സ് കുരുക്ക്’; സൈനിക വേഷം ധരിച്ചതിന് നോട്ടീസയച്ച്‌ കോടതി

സൈനിക വേഷം ധരിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നോട്ടീസ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലാ കോടതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരിക്കുന്നത്.…

Read more

ആശ്വാസ കണക്ക്; ഇന്ന് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 42,677 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട…

Read more

കർണാടക:ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് കോളജ് ക്യാംപസിലേക്ക് പ്രവേശനം നിഷേധിച്ചു; പ്രിന്‍സിപല്‍ തന്നെ നേരിട്ട് ഗേറ്റ് അടച്ച്‌ പെണ്‍കുട്ടികളെ തടഞ്ഞു

മംഗ്ളുറു:കുന്താപുരം ഗവ. പി യു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ഥിനികളെ കോളജ് ക്യാംപസിലേക്ക് പ്രവേശിക്കുന്നത് അധികൃതര്‍ തടഞ്ഞു. കോളേജ്…

Read more

കടലില്‍‌ ചാടിയ കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കര്‍ണാടക സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

ബംഗളൂരു: കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ കടലില്‍‌ ചാടിയ കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചു. കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി…

Read more

ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 72 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും; നിരവധി സര്‍വീസുകള്‍ റദ്ദാക്കി

മുംബൈ: ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 72 മണിക്കൂര്‍ താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് സെന്‍ട്രല്‍ റെയില്‍വേ.താനെ-ദിവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെ പുതിയ…

Read more