ശ്രദ്ധിക്കുക ജോലി തേടുന്നവരെ കുടുക്കാൻ മലയാളികൾ ഉൾപ്പെടുന്ന തട്ടിപ്പു കമ്പനികൾ ബംഗളുരുവിൽ സജീവമാകുന്നു ; 8 പേരെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാൻ സമയോചിതമായി ഇടപെട്ട് ബെംഗളൂരു കെ എം സി സി
ബെംഗളൂരു :ജെ പി നഗർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ജോബ് കൺസൾട്ടൻസിയുടെ ജോലി വാഗ്ദാനത്തിൽ വീണു പോയി ബെഗളൂരുവിൽ എത്തി…