അധ്യാപിക ബോര്‍ഡില്‍ ആക്ഷേപകരമായ വാക്കുകള്‍ എഴുതിയെന്ന് രക്ഷിതാക്കള്‍; ബെംഗ്ളൂറിലെ വിദ്യാസാഗര്‍ പബ്ലിക് സ്‌കൂളിന് സ്‌കൂളിന് മുന്നില്‍ പ്രതിഷേധം; ടീചറെ സസ്പെന്‍ഡ് ചെയ്തു
ബെംഗ്ളുറുഹിജാബ് വിവാദത്തെ തുടര്‍ന്ന് ബോര്‍ഡില്‍ ആക്ഷേപകരമായ വാക്കുകള്‍ എഴുതിയെന്ന സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സ്‌കൂള്‍ മാനജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തു.ഹിജാബ്…