പ്രധാന വാർത്തകൾ

ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്; ദുബായ് എക്‌സ്‌പോയിലെ പഠന റിപ്പോര്‍ട്ട്

ദുബായ്: ദുബായ് എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍)The Global Entrepreneurship Monitor) റിപ്പോര്‍ട്ട് അനുസരിച്ച്‌ പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഏറ്റവും…

Read more

സംസ്ഥാനത്തെ കശ്മീരി വിദ്യാര്‍ത്ഥികളെ കുറിച്ച വിവരങ്ങള്‍ നല്‍കാന്‍ കോളജുകളോട് കര്‍ണാടക പൊലിസ്

ബംഗളൂരു: ഹിജാബ് നിരോധനവും പ്രതിഷേധവും കത്തിപ്പടരുന്നതിനിടെ സംസ്ഥാനത്തെ കശ്മീരി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തേടി കര്‍ണാടക പൊലിസ്. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍…

Read more

ട്രെയിന്‍ വരുന്നതിന് മുമ്ബ് മറുപുറം കടക്കാന്‍ ശ്രമം; തുടർന്ന് സംഭവിച്ചത് വീഡിയോ കാണാം

മുംബൈ: ട്രെയിന്‍ വരുന്നതിന് മുമ്ബ് മറുപുറം കടക്കാന്‍ ബൈകിലെത്തിയ യുവാവിന്റെ ശ്രമം. എന്നാല്‍ റെയില്‍വെ ട്രാകിന് തൊട്ടുസമീപം എത്തിയപ്പോള്‍ തന്നെ…

Read more

മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ബിബിഎംപി ഓട്ടോ ഡ്രൈവർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: നായണ്ടഹള്ളി റെയിൽവേസ്റ്റേഷനു സമീപം ഒരു വ്യക്തിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്തു.…

Read more

ഇന്ത്യ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒന്നാമത്

മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട് ഫെബ്രുവരി 18ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും ‘. ചിത്രത്തിനായി മലയാളികള്‍ മാത്രമല്ല ഇന്ത്യയില്‍ ഒട്ടാകെയുള്ള ആളുകള്‍…

Read more

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ശബ​രി​മ​ല തീ​ര്‍​ഥാ​ട​കര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട സംഭവം : ട്രാവലര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നു സൂചന

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് പു​റ​ക്കാ​ട്ടേ​രി പാ​ല​ത്തി​നു മു​ക​ളി​ല്‍ മൂന്നു പേര്‍ മരിക്കാനിടയായ അപകടത്തില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു സൂചന.…

Read more

ഏതു നിമിഷവും ബോംബ് വീഴും! ഉക്രെയ്ന്‍ വിടണമെന്ന് പൗരന്മാരോട് ഇന്ത്യന്‍ എംബസി

കീവ്: ഏതു നിമിഷവും ഉക്രെയാനെ റഷ്യ ആക്രമിക്കുമെന്ന വിധത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. യുദ്ധം ആസന്നമെന്ന തിരിച്ചറിവില്‍ ഇന്ത്യന്‍ സര്‍ക്കാറും നടപടികള്‍…

Read more

കർണാടക: പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾ നാളെ മുതൽ വീണ്ടും തുറക്കും

ബംഗളുരു: ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ട പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾ ഫെബ്രുവരി 16 മുതൽ വീണ്ടും തുറക്കാൻ കർണാടക സർക്കാർ…

Read more

ആരും അനുകരിക്കേണ്ട: ബാബുവിനെതിരെ കേസ് എടുത്തു; ഇനി ചെറാട് മല കയറാനെത്തുന്നവര്‍ കുടുങ്ങും

പാലക്കാട്: ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുത്തു. വനത്തില്‍ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്ട്…

Read more

ചിരഞ്ജീവി സര്‍ജയുടെ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ് മേഘ്ന രാജ്; ‘ഇത് സത്യമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു’

കന്നടയിലും മലയാളത്തിലുമൊക്കെ തിളങ്ങിയ നടിയാണ് മേഘ്നരാജ്. കന്നട നടനായ ചിരഞ്ജീവി സര്‍ജയാണ് ഇവരെ വിവാഹം കഴിച്ചത്. വിവാഹശേഷം വളരെപ്പെട്ടെന്നായിരുന്നു ചിരഞ്ജീവിയുടെ…

Read more