പ്രധാന വാർത്തകൾ

റാപ്പിഡോ ബൈക്ക് ടാക്‌സി നിരോധന ആവശ്യം: ഫെബ്രുവരി 21 ന് ടാക്‌സി, ഓട്ടോ ഡ്രൈവർമാരുമായി ചർച്ച

ബൈക്ക് ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ടാക്‌സി, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ഗതാഗത വകുപ്പ്…

Read more

ഇനി റഷ്യയിലും ചൈനയിലുമൊന്നും പോകേണ്ടതില്ല; ഇന്‍ഡ്യയിലെ ജീവനക്കാര്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച ശമ്ബള വര്‍ധനവ് ലഭിച്ചേക്കുമെന്ന് സര്‍വേ ഫലം

ന്യൂഡെല്‍ഹി:  ഇന്‍ഡ്യയിലെ ജീവനക്കാര്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച ശമ്ബള വര്‍ധനവ് ലഭിച്ചേക്കുമെന്ന് സര്‍വേ ഫലം.ഇത് റഷ്യയിലേയും ചൈനയിലേയും ശമ്ബളത്തേക്കാള്‍…

Read more

മുതിർന്ന കന്നഡ നടൻ രാജേഷ് അന്തരിച്ചു

മുതിർന്ന കന്നഡ നടൻ രാജേഷ് ശനിയാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ബെംഗളൂരുവിൽ താമസിച്ചിരുന്ന രാജേഷിനെ…

Read more

പ്രതിഷേധ മാർച്ച് :മജസ്റ്റിക്കിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച ഗതാഗതം തടസപ്പെട്ടേക്കും

ബെംഗളൂരു: ഞായറാഴ്ച രാവിലെ കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് വിധാന സൗധയിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുന്നതിനാൽ…

Read more

കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ സ്‌കൂളില്‍ കയറ്റിയില്ല; കര്‍ണാടകയില്‍ പ്രതിഷേധം

ബെംഗളൂരു: ഹിജാബ് വിവാദത്തിനിടെ കര്‍ണാടകയില്‍ തിലകക്കുറി വിവാദം. നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ല. മതപരമായ ചിഹ്നങ്ങള്‍…

Read more

12 വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക ദാനം ചെയ്ത് അമ്മ; പുതുജീവിതത്തിനുള്ള ചികിത്സ ലഭ്യമാക്കിയത് അപൂര്‍വമായ റോബോടിക് സഹായത്തോടെ; നടന്നത് കർണാടകയിലെ ആദ്യത്തെ പീഡിയാട്രിക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെന്ന് ആശുപത്രി

ബെംഗളൂരു: 12 വയസ്സുള്ള മകളുടെ ജീവന്‍ രക്ഷിക്കാന്‍ അമ്മയുടെ വൃക്ക ദാനം ചെയ്തു. അവസാന ഘട്ടത്തില്‍ വൃക്ക തകരാറിലാണെന്ന് കണ്ട…

Read more

ബംഗളുരു :മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി പോലീസിനെ ആക്രമിച്ച മൂന്നു മലയാളി യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുന്നതിനിടയിൽ ചോദ്യം ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ച സംഭവത്തിൽ മൂന്നു മലയാളി യുവാക്കൾ പിടിയിലായി. മംഗളൂരുവിൽ ആണ്…

Read more

ബെംഗളൂരു: ചാർജിങ് സ്റ്റേഷനുകളില്ലാത്തതിനാൽ റോഡിൽ 90 ഇലക്ട്രിക് ബസുകളിൽ 30 എണ്ണം മാത്രം

ബംഗളുരു :കഴിഞ്ഞ വർഷം ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (ബിഎംടിസി) ലഭിച്ച 90 ഇലക്ട്രിക് ബസുകളിൽ 30 എണ്ണം മാത്രമാണ്…

Read more

അറിഞ്ഞോ? ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് നമ്മുടെ കേരളത്തില്‍; ആ മനോഹര ഗ്രാമം ഇതാണ്.

പര്‍വ്വതശിഖരങ്ങളും താഴ്‌വരകളും നദികളും കായലുകളും കൊണ്ടു സമ്ബന്നമാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരില്‍ കേരളം എന്നും പ്രസിദ്ധമാണ്. ആ​ഗോളതലത്തില്‍ പ്രിയപ്പെട്ട…

Read more

ശി​രോ​വ​സ്ത്ര വി​വാ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ മുസ്​ലിം വിദ്യാര്‍ഥികളുടെ വിവരം ശേഖരിക്കുന്നു

ബം​ഗ​ളൂ​രു: ശി​രോ​വ​സ്ത്ര വി​വാ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ മു​സ്​​ലിം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​രം സ​ര്‍​ക്കാ​ര്‍ ശേ​ഖ​രി​ക്കു​ന്നു. സ്വ​കാ​ര്യ- സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മു​സ്​​ലിം വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള…

Read more