‘രാജിവെച്ചാല്‍ മിനിറ്റുകള്‍ക്കകം സ്വീകരിക്കും’: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി ഡി.കെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിന് പിന്നാലെ സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയ കോണ്‍ഗ്രസ് എംഎല്‍എമാർക്ക് കടുത്ത മുന്നറിയിപ്പുമായി…