തിരഞ്ഞെടുത്ത വാർത്തകൾ

ബെംഗളൂരു യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച്‌ വീഡിയോ എടുത്തു; വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രതികാരം

ബെംഗളൂരുവില്‍ 30കാരിയെ നാല് ദിവസം തടവിലാക്കി ക്രൂരമായി മര്‍ദ്ദിച്ചു എന്ന് കേസ്. ഒന്നര ലക്ഷം രൂപ വായ്പ എടുത്തത് തിരിച്ചടയ്ക്കാത്തതാണ്…

Read more

ബെംഗളൂരുവിലെ ഗതാഗത പരിഷ്‍കാരം; നാല് മേല്‍പ്പാലങ്ങളിലെ നിയന്ത്രണങ്ങളില്‍ വലഞ്ഞ് യാത്രക്കാര്‍

ബെംഗളൂരു: നഗരത്തിലെ നാല് മേല്‍പ്പാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ യാത്രക്കാരും ഡ്രൈവർമാരും രംഗത്ത്.നിയന്ത്രണങ്ങള്‍…

Read more

വന്ദേഭാരത് പ്ലാന്‍ തെറ്റി; ഒന്നര മണിക്കൂര്‍ വൈകി ട്രയല്‍ റണ്‍, ബെംഗളൂരു എത്തുമ്പോള്‍ അര്‍ധരാത്രിയാകും

ബെംഗളൂരുവില്‍ നിന്ന് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് വരാന്‍ പോകുകയാണ്. കര്‍ണാടകയിലെ തീര നഗരമായ മംഗളൂരുവിലേക്കാണ് ട്രെയിന്‍.പശ്ചിമഘട്ട മലകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍…

Read more

5 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ‘പെരുമാറി’ സ്ത്രീകള്‍!

ബെംഗളൂരു: അഞ്ചു വസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ സ്ത്രീകള്‍.കര്‍ണാകടയിലെ തുംകുരുവിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം.പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍…

Read more

ബെംഗളൂരു ടിക്കറ്റ് കിട്ടാതെ വലയുന്നവര്‍ക്ക് ആശ്വാസമാകുമോ മംഗളൂരു-ബെംഗളൂരു വന്ദേഭാരത്? പ്രതീക്ഷയോടെ മലബാറുകാര്‍

മംഗളൂരു-ബെംഗളൂരു റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തിയിരിക്കുകയാണ് വന്ദേഭാരത്. 16 കോച്ചുകളുള്ള വന്ദേഭാരത് റേക്കാണ് ഇന്ന് ട്രയല്‍ റണ്‍ നടത്തിയത്.സുബ്രഹ്മണ്യ റോഡ്…

Read more

ബെംഗളൂരു തുരങ്ക പാത; ലാല്‍ബാഗിന് അപകട സാധ്യത ഉണ്ടെന്ന് കാട്ടി ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്

ബെംഗളൂരു: നഗരത്തിലെ നിർദ്ദിഷ്‌ട തുരങ്കപാത ബെംഗളൂരുവിലെ ലാല്‍ബാഗ് ഭൂഗർഭശാസ്ത്ര സ്‌മാരകത്തിന് അപകടസാധ്യതകള്‍ സൃഷ്‌ടിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ.ബൊട്ടാണിക്കല്‍…

Read more

ബെംഗളൂരുവില്‍ മെട്രോയ്ക്കും ബിഎംടിസിക്കും ഇനി ഒറ്റ കാര്‍ഡ്; 103 ബസ് സ്റ്റോപ്പുകള്‍ മാറ്റിസ്ഥാപിക്കും

പൊതുഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ബെംഗളൂരില്‍ സുപ്രധാന മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി ബി എ).ഇതിൻ്റെ ഭാഗമായി തിരക്കേറിയ…

Read more

കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേട് ; അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ജ്ഞാനേന്ദ്ര കുമാർ ഗങ്വാറിനെ…

Read more

ഭാര്യയ്ക്ക് രണ്ട് കോടി ജീവനാംശം; തെറ്റിച്ചാല്‍ 6 ശതമാനം പലിശയും; നടൻ ദുനിയാ വിജയ്ക്ക് വിവാഹമോചനം അനുവദിച്ചു

കന്നഡ നടൻ ദുനിയാ വിജയ്ക്ക് കർണാടക ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. ഇതോടെ ഭാര്യ നാഗരത്നയുമായുള്ള 27 വർഷത്തെ ദാമ്പത്യബന്ധം നിയമപരമായി…

Read more

ബെംഗളൂരു മെട്രോ; ഗ്രീൻ, പര്‍പ്പിള്‍ ലൈനുകളിലെ തിരക്ക് വൈകാതെ കുറയും, 3 പുതിയ ട്രെയിനുകള്‍ വരുന്നു!

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിള്‍, ഗ്രീൻ ലൈനുകളിലെ തിരക്ക് വരും ദിവസങ്ങളില്‍ കുറയാൻ സാധ്യത. പുതിയ ട്രെയിൻ സെറ്റുകള്‍ യാത്രക്കാരുമായി…

Read more