ലൈസൻസില്ലാതെ മരുന്ന് വിറ്റു; ആമസോണ്‍ കേന്ദ്രങ്ങളില്‍ റെയ്ഡ്; പിടിച്ചെടുത്തത് 4 ലക്ഷം രൂപയുടെ മരുന്നുകള്‍
ബെംഗളൂരു: കർണാടകയില്‍ ആമസോണിന്റെ രണ്ട് സംഭരണ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ കണ്ടെത്തി.4 ലക്ഷം രൂപയിലധികം വില…