ട്രെയിനില്‍ മദ്യവുമായി കയറി പരാക്രമം; 37കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, സംഭവം പാലരുവി എക്സ്പ്രസില്‍
കോട്ടയം: പാലരുവി എക്സ്പ്രസ് ട്രെയിനില്‍ മദ്യപിച്ച് യുവാവിന്റെ പരാക്രമം. 37 വയസുകാരനായ ജോജി ജോർജാണ് പരാക്രമം നടത്തിയത്.രാവിലെ ട്രെയിനില്‍ മദ്യവുമായി…