വോട്ടര്‍ പട്ടികയിലെ വീഴ്ചകള്‍ക്കും തിരിമറികള്‍ക്കുമെതിരെ ബംഗളൂരുവില്‍ സി.ജെ.പിയുടെ ‘ചപ്പല്‍ പ്രതിഷേധം’; പ്രകാശ് രാജും പങ്കാളിയാകും
ബംഗളൂരു: വോട്ടർ പട്ടികയിലെ വീഴ്ചകള്‍ക്കും തിരിമറികള്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭവുമായി കോക്ക്റോച്ച് ജനതാ പാർട്ടി രംഗത്ത്.എസ്.ഐ.ആർ നടപടികള്‍ക്കെതിരെ വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം…