ഭക്ഷണം ശരാശരി മാത്രം; പാചകക്കാരിക്ക് മാസം 8,000 രൂപ നല്‍കുന്നത് എന്തിന്? ബെംഗളൂരു യുവതിയുടെ കുറിപ്പ് വൈറല്‍
ബെംഗളൂരുവില്‍ പാചകക്കാരിക്ക് മാസം 8,000 രൂപ നല്‍കുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ രുചി ശരാശരി മാത്രമാണെന്ന് വെളിപ്പെടുത്തിയ യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു.ഭക്ഷണത്തിന്റെ…