തിരഞ്ഞെടുത്ത വാർത്തകൾ

യുഎസില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച്‌ കയറ്റിയ അക്രമിയെ കൊലപ്പെടുത്തി

വാഷിങ്ടണ്‍: അമേരിക്കയിലെ മിഷിഗനില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ വെടിവെച്ച്‌…

Read more

വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ രാജ്യങ്ങള്‍ക്ക് അനുമതി, നിര്‍ണായക നീക്കം

വാഷിംഗ്ടണ്‍: ഇറാൻ യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റഷ്യൻ എണ്ണ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് രാജ്യങ്ങള്‍ക്ക് അനുമതി…

Read more

ഹെല്‍മറ്റ് ധരിച്ചില്ല; വാഹനപരിശോധനയ്ക്കിടെ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ ഹെല്‍മറ്റ് വെയ്ക്കാതിരുന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി.വണ്ടി നിര്‍ത്തിയ ഉടന്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് അടിക്കുന്നതിന്റെ…

Read more

വിലാസം തെറ്റിയതിനെച്ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ മലയാളി യുവാവിന് ഡെലിവറി ഏജന്റിന്റെ ക്രൂരമര്‍ദ്ദനം

ബെംഗളൂരു: കോറമംഗലയില്‍ ഓണ്‍ലൈൻ ഡെലിവറി ഏജന്റിന്റെ മർദ്ദനത്തില്‍ മലയാളി യുവാവിന് പരുക്ക്. മേല്‍വിലാസത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഡെലിവറി ബോയ് മൂക്കിന്…

Read more

ബംഗളൂരു സ്ഫോടന കേസില്‍ നാല് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണം : സുപ്രിംകോടതി

ബംഗളൂരു: സ്ഫോടന കേസില്‍ നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി. വിചാരണയ്ക്ക് ഒന്നരവർഷം ആവശ്യപ്പെട്ട എൻഐഎ പ്രത്യേക കോടതിയുടെ…

Read more

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേട്രിയറ്റിലെ ആദ്യ ഗാനം ഇന്ന്

അപ്‍കമിംഗ് പ്രൊജക്റ്റുകളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്നതു തന്നെയാണ് അതിന് കാരണം.പേട്രിയെറ്റിലെ ആഗ്യ…

Read more

യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ; എല്ലാ ലക്ഷ്യസ്ഥാനങ്ങളെയും തകര്‍ത്തെന്ന് ട്രംപ്

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ. സമാധനത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തന്റെ എക്സ് പേജിലൂടെ…

Read more

പോക്കറ്റില്‍ കഞ്ചാവുമായി ‘ഫുഡി ഷെഫും’കൂട്ടാളിയും, കൊച്ചിയില്‍ ഇൻഫ്ലുവൻസറും മോഡലുമായ മുഹമ്മദ് ആദിലും സുഹൃത്തും പിടിയില്‍

കൊച്ചി: എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്ലോഗറും സുഹൃത്തും എക്സൈസിന്റെ പിടിയിലായി. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദില്‍,…

Read more

ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം

ബെംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബായി ബെംഗളൂരുവിനെയാണ് കണക്കാക്കുന്നത്. ആഗോള കമ്പനികളുടെയെല്ലാം ഓഫീസുകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സാങ്കേതിക മേഖലയിലെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും…

Read more

കൈക്കുഞ്ഞിനെ സ്കൂട്ടിയുടെ സ്റ്റോറേജ് സ്പെയ്സില്‍ കിടത്തി സീറ്റ് അടച്ച്‌ വണ്ടിയുമായി പോകുന്ന അമ്മ; വീഡിയോ വൈറല്‍

അസാധാരണമായൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു. ഒരു അമ്മ തന്‍റെ കൈകുഞ്ഞിനെ സ്കൂട്ടറിന്‍റെ സീറ്റിന്…

Read more