‘സ്ഥാനക്കയറ്റത്തോടെ ട്രാൻസ്ഫറിനായി പ്രത്യേക പൂജ’, ഇൻകം ടാക്സ് ഉദ്യോഗസ്ഥനില്‍ നിന്ന് തട്ടിയത് 25 പവനടക്കം 30 ലക്ഷം, ഒരാള്‍ പിടിയില്‍
ബെംഗളൂരു: സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേക പൂജ ചെയ്യാനായി മുതിർന്ന ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് വാങ്ങിയത് ലക്ഷങ്ങള്‍.കിളി ജോത്സ്യക്കാരൻ…