പദ്ധതിച്ചെലവ് 27,000 കോടി; ബെംഗളൂരു ബിസിനസ് കോറിഡോര്‍ 2029ല്‍ പൂര്‍ത്തിയാക്കും, ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) പദ്ധതി 2029ല്‍ പൂർത്തിയാക്കാൻ കർണാടക സർക്കാർ.മുൻപ്…