ബെംഗളൂരുവില്‍ രാമനവമി പ്രസാദം കഴിച്ചതിനെത്തുടര്‍ന്ന് 200ലേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
കർണാടക: ബെംഗളൂരു റൂറല്‍ ജില്ലയില്‍ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നല്‍കിയ പ്രസാദം കഴിച്ചതിനെത്തുടർന്ന് നൂറുകണക്കിന് ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ജില്ലയിലെ ദേവനഹള്ളി…