ഇലക്‌ട്രിക് കാറുകളുടെ നികുതി ഇളവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതി ഇളവുകള്‍ വെട്ടിച്ചുരുക്കി കര്‍ണാടക സര്‍ക്കാര്‍. ഇലക്‌ട്രിക് കാറുകള്‍ക്ക് നിലവിലുണ്ടായിരുന്ന റോഡ് നികുതി ഇളവ്…
ബെംഗളൂരു: ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതി ഇളവുകള്‍ വെട്ടിച്ചുരുക്കി കര്‍ണാടക സര്‍ക്കാര്‍. ഇലക്‌ട്രിക് കാറുകള്‍ക്ക് നിലവിലുണ്ടായിരുന്ന റോഡ് നികുതി ഇളവ്…
ബെംഗളൂരു: മെയ് മാസത്തോടെ ആര്‍വി റോഡ്-ബൊമ്മസാന്ദ്ര ഇടനാഴിയില്‍ 2 ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുമെന്ന് BMRCL വൃത്തങ്ങള്‍ അറിയിക്കുന്നു.ഇതോടെ ബെംഗളൂരു…
ചെങ്ങന്നൂര്‍ : വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തിയ യുവാവിനെ വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തു.ചെറിയനാട് ചെറുവല്ലൂർ കാവിന്റെ വടക്കേതില്‍…
ബെംഗളൂരു: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മയും ജീവിതം അവസാനിപ്പിച്ചു.ബെംഗളൂരുവില്‍ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണ…
ബംഗളുരു: ഭാര്യയുടെ അമിത ലൈംഗീക ആസക്തി കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പരാതിയുമായി യുവാവ്. ബംഗളുരുവിലെ നാഗർഭാവി സ്വദേശിയായ യുവാവാണ്…
ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ; യുട്യൂബർക്കെതിരായ അന്വേഷണം തടഞ്ഞ് ഹൈക്കോടതി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് അന്വേഷണം താത്കാലിക മായി തടഞ്ഞത്. ഹർജിയിൽ…
ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് ബെംഗളൂരുവിലെ ഓട്ടോക്കാർ പ്രതിസന്ധിയിൽ. ലഭ്യതഗണ്യമായി കുറഞ്ഞ തോടെ പമ്പുകൾക്ക് മുന്നിൽ കാ ത്തു നിൽക്കുന്ന…
ബംഗളൂരു: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.സ്‌നേഹത്തിന് ഭാഷയോ വർഗമോ ഇല്ലെന്ന് ഒരിക്കല്‍…
ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കുടോത്ര സാധനങ്ങളും മാലിന്യങ്ങളും അശ്ലീല ഫോട്ടോയും അയച്ച ഡച്ച് പൗരൻ അറസ്റ്റിൽ. പ്രവാസി ഇന്ത്യക്കാരൻകൂടിയായ…
ബെംഗളൂരു: ഇറാന്റെ പരമോന്നതനേതാവായിരുന്ന ആയത്തുള്ള ഖമീനിയുടെ മരണത്തിൽ അനുശോചന പ്രമേയം പാസാക്കി കലബുറഗി കോർപ്പറേഷൻ.ബജറ്റ് അവതരണത്തിനായി ചേർന്ന കോർപ്പറേഷൻ കൗൺസിൽ…