ബീഹാറില്‍ നിന്ന് പിസ്റ്റളുകള്‍ വാങ്ങി, ഭാര്യയെ നടുറോഡിലിട്ട് കൊല്ലാൻ ഷൂട്ടിംഗ് അക്കാദമിയില്‍ പരിശീലനം, കുറ്റപത്രവുമായി പൊലീസ്
ബെംഗളൂരു: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ നടുറോഡിലിട്ട് വെടിവെച്ച് കൊന്ന കേസില്‍ ഭർത്താവ് ബാലമുരുകനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.കൊലപാതകം നടത്തുന്നതിന് വേണ്ടി…