കൊലക്കുറ്റത്തിന് ജീവപര്യവന്തം ശിക്ഷിക്കപ്പെട്ടു; ‘പാഠം പഠിച്ചത്’ അഴിക്കുള്ളില്‍ കിടന്ന്; പിയുസി പരീക്ഷയില്‍ 80.1% മാര്‍ക്കോടെ മികച്ച വിജയം
ബെംഗളൂരു: അടഞ്ഞുകിടക്കുന്ന ജയില്‍വാതിലുകള്‍ തന്റെ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 27-കാരനായ എസ്.അശോക് കുമാർ. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടയിലും കർണാടക…