എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ഓട്ടോടാക്സി വൈദ്യുതിത്തൂണിലിടിച്ചു; പുന്നപ്രയില്‍ യുവതിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോടാക്സി വൈദ്യുതിതൂണിലിടിച്ച് യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടില്‍ ഗിത്താറിസ്റ്റ് സോണിമോന്റെ മകള്‍…