‘വെക്കടാ ഇതിന് മേലെ ഒന്ന്’; പുരയിടത്തില്‍നിന്ന് എട്ട് അണലി കുഞ്ഞുങ്ങളെ പിടികൂടി തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും, വീഡിയോ
ആറ്റിങ്ങല്‍: വീട്ടില്‍ വളർത്തുന്ന പൂച്ചയും രണ്ട് പൂച്ച കുഞ്ഞുങ്ങളു ചേർന്ന് പിടികൂടിയത് എട്ട് അണലി കുഞ്ഞുങ്ങളെ.ആറ്റിങ്ങല്‍ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച…