‘തണ്ണിമത്തനല്ല മരണ കാരണം, തലച്ചോറും ഹൃദയവും കുടലും പച്ചനിറമായി’; മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത തുടരുന്നു
മുബൈ: രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു.തണ്ണിമത്തന്‍ കഴിച്ചതിന്…