‘എംഎല്‍എ ആക്കുമെന്ന് പറഞ്ഞു, ചെലവ് 35 ലക്ഷം, ഒരുത്തനേയും വെറുതെ വിടില്ല’, എന്ന് ഞാൻ പറഞ്ഞിട്ടില്ല; ആഞ്ഞടിച്ച് അഞ്ജലി നായര്‍
തൃപ്പുണ്ണിത്തുറ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ സെലിബ്രിറ്റി മത്സരാർത്ഥിയായിരുന്നു നടി അഞ്ജലി നായർ. പ്രചരണത്തിനിടെ അഞ്ജലി നടത്തിയ പരമാർശങ്ങള്‍ പലപ്പോഴും…