ബെംഗളൂരു രണ്ടാം വിമാനത്താവളം കനകപുരയില്‍ വന്നേക്കും; നഗരത്തില്‍ നിന്ന് കൂടുതല്‍ എളുപ്പമെന്ന് ശിവകുമാര്‍
ബെംഗളൂരു: രണ്ടാം വിമാനത്താവളം സ്ഥാപിക്കാനുള്ള സ്ഥലത്തിനു വേണ്ടിയുള്ള അന്വേഷണം കനകപുര റോഡിലെ രണ്ട് പ്ലോട്ടുകളില്‍ എത്തി നില്ക്കുന്നതായി റിപ്പോർട്ട്.കനകപുര റോഡില്‍…