ബെംഗളൂരുവില്‍ നിന്ന് ബിദാര്‍, കലബുറഗി എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകള്‍; ജൂണില്‍ തുടങ്ങും
ബെംഗളൂരു: നഗരത്തില്‍ നിന്ന് വടക്കൻ കർണാടകയിലെ ബിദാർ, കലബുറഗി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ ജൂണില്‍ പുനരാരംഭിക്കും.ഇത് കല്യാണ കർണാടക മേഖലയിലേക്ക്…