തെക്കൻ ഡല്‍ഹിയിലെ ഹോട്ടലില്‍ വൻ തീപിടിത്തം; 20 പേര്‍ കൊല്ലപ്പെട്ടു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: തെക്കൻ ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ ഇരുപതുപേർ കൊല്ലപ്പെട്ടു. മാളവ്യ നഗറില്‍ പ്രവർത്തിക്കുന്ന ‘ലെമണ്‍ ഗ്രീൻ’ എന്ന ഹോട്ടലില്‍ ആണ് തീപിടിത്തമുണ്ടായത്.അപകടത്തില്‍…