കര്‍ണാടകയിലെ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി രാഹുല്‍; ‘അനുനയമില്ലെങ്കില്‍ രാജി സ്വീകരിക്കാം’, രാമലിംഗ റെഡ്ഡിയെ പിടിച്ചുനിര്‍ത്താൻ ഡി.കെ
ബെംഗളൂരു: കർണാടക കോണ്‍ഗ്രസിനെ പിടിച്ചുലച്ച ആഭ്യന്തര പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി ഹൈക്കമാൻഡ്. വിമതസ്വരം ഉയർത്തുന്നവരുമായി പരമാവധി ചർച്ച നടത്തി അനുനയത്തിന്…